Mumbai wins Vijay Hazare Trophy beating U.P | Oneindia Malayalam

2021-03-14 24

കോലിക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുക്കാന്‍ മറ്റാരേക്കാളും യോഗ്യത തനിക്കുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ ചാംപ്യന്മാരാക്കിയതോടെ ക്യാപ്റ്റന്‍സിയില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം.